ഞങ്ങള്‍ ആര്യന്‍സ്,
സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്നും ഒരുപാട് നടന്നു. ഫിനിഷിംഗ് പോയന്റിലേക്ക് ഇനി ഏറെ നടക്കാനുണ്ട്. അതിനിടയില്‍ ചില എന്റര്ടൈന്മെന്റ്സ്.
പല പല രസകരമായ നിമിഷങ്ങള്‍......
ഞങ്ങള്‍ എഴുന്നേറ്റ വൈകിയ രാവിലെകളും.... ഉറങ്ങാന്‍ കിടന്ന വൈകിയ രാത്രികളും....... കുളക്കാടിന്റെ പച്ചപ്പില്‍ ഞങ്ങള്‍ തീര്‍ത്ത വഴികളും പിച്ചുകളും.....
ക്ലാസ് കഴിഞ്ഞാല്‍ ബ്രൌസ് ചെയ്യാന്‍ മൊബൈലിന് വേണ്ടിയുള്ള തിരച്ചിലും......... ടെറസ്സിന്റെ മുകളിലിരുന്ന് കഴിച്ച ചപ്പാത്തിയും സാന്പാറും...... ഭക്ഷണ ശേഷമുള്ള വട്ടമേശ സമ്മേളനവും....... അങ്ങനെയെന്തെല്ലാം....
ഇനിയും ഒരായിരം മധുര നിമിഷങ്ങള്‍ സംഭവിക്കട്ടെ എന്നാശംസിക്കുന്നു.......
സ്നേഹപൂര്‍വ്വം
LEE